കാഞ്ഞങ്ങാട് : ചെമ്മട്ടം വയൽ
ബല്ല അടമ്പിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകീട്ടോടെയാണ് അപകടം. അടമ്പിലെ കുഞ്ഞിരാമൻ 58 ആണ് മരിച്ചത്. വീടിന് സമീപത്ത് ആണ് അപകടം.പ്രധാന ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം സ്ഥലത്ത് തന്നെയാണ്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
0 Comments