Ticker

6/recent/ticker-posts

രാത്രി എട്ട് വയസുകാരൻ കാറിനുള്ളിൽ കുടുങ്ങി

കാഞ്ഞങ്ങാട് :രാത്രി 11.30 ന് എട്ട് വയസുകാരൻ കാറിനുള്ളിൽ കുടുങ്ങി. വിവരം ലഭിച്ച ഉടൻ കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടിക്കുളത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് കുട്ടി കുടുങ്ങിയത്. കാറിലുള്ളവർ പുറത്തിറങ്ങിയ സമയം താക്കോൽ കാറിൽ നിന്നും പുറത്തെടുക്കാൻ മറന്നു. കുട്ടി കാറിനുള്ളിൽ ഉറങ്ങുകയായിരുന്നു. ഡോർ തുറക്കാൻ കഴിയാതെ വന്നതോടെ പരിഭ്രാന്തിയായായി. ഫയർഫോഴ്സ് എത്തുന്നതിനിടയിൽ കാറിൻ്റെ രണ്ടാമത്തെ താക്കോൽ വീട്ടിൽ നിന്നും എത്തിച്ച് ഡോർ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
Reactions

Post a Comment

0 Comments