Ticker

6/recent/ticker-posts

യുവാവിന് കുത്തേറ്റു, കാറിലെത്തിയ രണ്ടംഗ സംഘത്തിനെതിരെ കേസ്

കാസർകോട്:യുവാവിന് കുത്തേറ്റു. കാറിലെത്തിയ രണ്ടംഗ സംഘത്തിനെതിരെ പൊലീസ് നരനത്യാ ശ്രമത്തിന് കേസെടുത്തു. സ്കൂട്ടർ തടഞ്ഞ് യുവാവിൻ്റെ തലയുടെ പിൻഭാഗത്ത് കുത്തുകയായിരുന്നു. വിദ്യാനഗർ മധൂർ റോഡിലാണ് സംഭവം. ഷിറിബാഗിലുവിലെ എം ഷാനവാസിനാണ് 29 കുത്തേറ്റത്. മധൂർ സ്വദേശികളായ പി. വി. നിസാമുദ്ദീൻ, മെഹ്റുഫ് എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. കത്തി കൊണ്ട് തലക്ക് കുത്തുന്ന സമയം കുനിയുകയും കുത്ത് തലയുടെ പിറക്ഭാഗത്ത് കൊണ്ടെന്നാണ് പരാതി.
Reactions

Post a Comment

0 Comments