Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി
വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി
December 05, 2025
കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മീനാപ്പീസ് സ്വദേശിനിയായ മുദുലയെയാണ് 22 കാണാതായത്. ഇന്ന് വൈകീട്ട് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
Reactions
Post a Comment
0 Comments
code copy
Most Popular
ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു
January 18, 2026
ജില്ലയിൽ പല ഭാഗത്തും മഴ
January 13, 2026
അമ്മായി അമ്മയെ ചായക്കപ്പ് കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച മരുമകൾക്കെതിരെ കേസ്
January 13, 2026
Contact form
0 Comments