Ticker

6/recent/ticker-posts

സ്ത്രീയുടെ വോട്ട് മറ്റാരോ ചെയ്തു

കാഞ്ഞങ്ങാട് :സ്ത്രീയുടെ വോട്ട് അവർ പോളിംഗ് സ്റ്റേഷനിൽ എത്തും മുൻപെ
മറ്റാരോ ചെയ്ത് പോയി. ഇതേ തുടർന്ന് വോട്ട് ചെയ്യാനാവാതെ അവർ വീട്ടിലേക്ക് മടങ്ങി.കാഞ്ഞങ്ങാട് നഗരസഭ 32 കുറുന്തൂർ വാർഡിലെ സുബൈദയുടെ വോട്ട് ആണ് മറ്റാരോ ചെയ്തത്. പടന്നക്കാട് ഐ ഡി യൽ സ്കൂളിൽ ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിഞ്ഞത്. ഇതേ തുടർന്ന് വോട്ട് ചെയ്യാതെ നിരാശയായി  മടങ്ങി. മറ്റ് പരാതികൾ നൽകാനും താത്പര്യം കാട്ടാതെയായിരുന്നു പോളിംഗ് സ്റ്റേഷൻ വിട്ടത്.
Reactions

Post a Comment

0 Comments