Ticker

6/recent/ticker-posts

ആശുപത്രിയിലേക്ക് പോയ ആളെ കാണാതായി

കാഞ്ഞങ്ങാട് :ആശുപത്രിയിലേക്ക് പോയ ആളെ കാണാതായതായി പരാതി. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു.
പാലാവയൽ തയ്യേനിയിലെ നീളം കുഴിയിൽ എൻ.ഡി. കുര്യനെ 65 യാണ് കാണാതായത്. ചിറ്റാരിക്കാൽ പൊലീസാണ് അന്വേഷിക്കുന്നത്.
Reactions

Post a Comment

0 Comments