കാഞ്ഞങ്ങാട് :ലോറിയിടിച്ച് അജാനൂർ
ഇഖ്ബാൽ റെയിൽവെ ഗേറ്റ് തകർന്നു. ഇന്ന് രാവിലെയാണ് അപകടം.
റെയിൽവെ ഗേറ്റ് തകരാറിലായതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. കാഞ്ഞങ്ങാട് - ഇഖ്ബാൽ റോഡിൽ തീരദേശ റോഡിലാണ് ഗതാഗതം തടസപെട്ടത്. വാഹനങ്ങൾ മറ്റ് റോഡുകളെ ആശ്രയിക്കുകയാണ്. പുറത്ത് നിന്നും ടെക്നീഷ്യൻ എത്തിയാൽ മാത്രമെനന്നാക്കാനാവു. അത് വരെ ഈ വഴിയുള്ള ഗതാഗതം മുടങ്ങും.
0 Comments