Ticker

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റ് സ്ഥലത്ത് നിന്നും പേന കത്തിയും പഞ്ചുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് :ബേക്കൽ ബീച്ച് ഫെസ്റ്റിനിട  പേന കത്തിയും പഞ്ചുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 12.30 മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. നെല്ലിക്കട്ട സ്വദേശി ഫാരിസിനെ 28യാണ് കസ്റ്റഡിയിലെടുത്തത്. പേനകത്തിയും പഞ്ചും ഉൾപെട്ട സാധനം ഉപയോഗിച്ച് ലഹരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments