സംഘം പൊലീസ് പിടിയിൽ. കോഴിയേയും മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടാണ് സംഭവം. ചൗക്കാറിൽ ഒഴിഞ്ഞ പറമ്പിൽ ചൂതാട്ടം നടത്തിയവരെ മഞ്ചേശ്വരം പൊലീസാണ് പിടികൂടിയത്. 72860 രൂപയാണ് പിടികൂടിയത്. അംഗടി മുഗറിലെ ചന്ദ്രഹാസറായി 46, ചൗക്കാറിലെ ബാലകൃഷ്ണ ഷെട്ടി 43 , മജീര പള്ളയിലെ റോഹിത് റായി 30 എന്നിവർക്കെതിരെ കേസെടുത്തു.
0 Comments