പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് മന്ദം പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം റോഡിൽ വച്ചാണ് സംഭവം. ബി.ജെ പി സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം മതിലിൽ എഴുതിയ ചുമരെഴുത്ത് നശിപ്പിച്ചത് നേതാക്കളെ അറിയിച്ച വിരോധമാണ് കാരണമെന്ന് പറയുന്നു. തടഞ്ഞു നിർത്തി കയ്യിൽ കരുതിയിരുന്ന മുളക് പൊടി എറിഞ്ഞ് കൊത്തി പരിക്കേൽപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ സുധീഷിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments