Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ശേഷം കാണാതായ യുവതിയെ കണ്ടെത്തി

നീലേശ്വരം :വീട്ടിൽ നിന്നും പോയ ശേഷം കാണാതായ യുവതിയെ കണ്ടെത്തി. യുവതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.
 ഭർത്താവ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ തിരിച്ചെത്തുകയായിരുന്നു. കിനാനൂർ ചായ്യോം സ്വദേശിനിയെയാണ് കണ്ടെ. ത്തിയത് 21 ന്
രാവിലെ 10.30ന് പോയ യുവതി രാത്രിയായിട്ടും തിരിച്ചെത്താത്തതിനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ട്രെയിൻ കയറി ഷൊർണ്ണൂരിൽ പോയ യുവതി ഇവിടെ നിന്നും മറ്റൊരു ട്രെയിനിൽ നീലേശ്വരത്ത് തിരിച്ചെത്തുകയായിരുന്നു. കോടതിയിൽ വീട്ടുകാർക്കൊപ്പം പോയി.
Reactions

Post a Comment

0 Comments