Ticker

6/recent/ticker-posts

ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ച് കയറി

കാഞ്ഞങ്ങാട് :ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് സ്കൂട്ടർ പൂർണമായി ഇടിച്ച് കയറി. സ്കൂട്ടർ യാത്രക്കാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറുവത്തൂർ കുളം യുവിനഗറിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക്
വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിരെ പോയ സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിൻ്റെ മുൻഭാഗത്തായി അടിയിലേക്ക് പോയി. യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു. നീലേശ്വരം കാര്യങ്കോട് സ്വദേശിക്കാണ് പരിക്കേറ്റത്.
Reactions

Post a Comment

0 Comments