പെൺകുട്ടിയെ
പീഡിപ്പിച്ച കേസിൽ 16 കാരൻ
പിടിയിൽ. പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സ്കൂളിലെ കൗൺസിലിംഗിൽ കുട്ടി വിവരം നൽകിയതിനെ തുടർന്ന് നീലേശ്വരം പാെലീസ് പോക്സോ വകുപ്പിൽ കേസെടുത്തെങ്കിലും പ്രായപൂർത്തിയാകാത്ത ബാലനാണെന്ന് പൊലീസിന് മനസിലായില്ല. ഏറെ സാഹസപ്പെട്ട് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് 16 കാരനാണ് പീഡനത്തിന് പിന്നിലെന്ന് വ്യക്തമായത്. തുടർന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
0 Comments