നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. മർദ്ദനത്തിന് ശേഷം ആണ് സംഭവമെന്ന് പറയുന്നു. ചീമേനി ചെമ്പ്രകാനം ചെറൂപ്പയിലെ എബ്രൊൻ്റെ രാമൻ്റെ മകൻ കെ. ഗോവിന്ദൻ്റെ 57 പരാതിയിൽ പ്രമോദ്, രാജേഷ്, രാജീവൻ, പവിത്രൻ എന്നിവർക്കെതിരെയാണ് ചീമേനി പൊലീസ് കുറ്റകരമായ നരഹത്യാ ശ്രമത്തിന് കേസെടുത്തത്. വീടിൻ്റെ കിഴക്ക് ഭാഗത്തുള്ള പറമ്പിൽ വച്ച് മർദ്ദിച്ച് നിലത്തിട്ട് ചവിട്ടിയ ശേഷം പരാതിക്കാരൻ്റെ ലുങ്കി അഴിച്ച് കീറി പരാതിക്കാരൻ്റെ വീട്ടിലെ കിടപ്പ് മുറിയിൽ കെട്ടി തൂക്കിയെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പരാതിയിൽ കേസെടുത്തതിന് പിന്നാലെ
0 Comments