Ticker

6/recent/ticker-posts

18 വയസുകാരൻ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :18 വയസുകാരനെ വീട്ടിൽ
കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിയാണ്.
 ഇന്ന് വൈകീട്ടാണ് സംഭവം. ഹോസ്ദുർഗ് അരളായി നഗർ അയ്യപ്പഗ്യാരേജിന് സമീപത്തെ കൃഷ്ണകുമാറിൻ്റെ മകൻ വരുൺ കുമാർ ആണ് മരിച്ചത്. കുടുംബം ഇപ്പോൾ താമസിക്കുന്ന കാഞ്ഞങ്ങാട് ജില്ലാശുപത്രിക്ക് സമീപം കൊഴക്കുണ്ടിലെ വാടക വീട്ടിലാണ് സംഭവം. ഉച്ചക്ക് 12 മണിക്കും 3.30 നും ഇടയിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments