സ്വിഫ്റ്റ് കാറിൽ കടത്തിയ 53.980 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ലഹരിയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 3.30 ന് കുമ്പള സോങ്കാറിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മംഗൽ പാടി അമ്പരപള്ളത്തെ
ഇദീൻ കുഞ്ഞി ഇർഷാദ് 34 ആണ് അറസ്റ്റിലായത്. കാറിൻ്റഡാഷ് ബോക്സിൽ നിന്നുമാണ് എം.ഡി എം എ കണ്ടെത്തിയത്. മുൻകഞ്ചാവ് കേസിലെ പ്രതിയാണ്. ഡാൻസാഫ് അംഗങ്ങളും
0 Comments