കാഞ്ഞങ്ങാട് :അയൽവാസിയുടെ പറമ്പിലെ സീമക്കൊന്ന മരത്തിൽ 60 കാരന
െ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7.30 മണിയോടയാണ് കണ്ടത്. ചിറ്റാരിക്കാൽ ഗോക്കടവിലെ ദേവസ്യയുടെ മകൻ ആഗസ്റ്റി ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി 9.30 മണിക്ക് ശേഷമാണ് സംഭവമെന്ന് പറയുന്നു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments