Ticker

6/recent/ticker-posts

വീട്ടുപകരണങ്ങൾ ഉൾപ്പെടെ തീവച്ച് നശിപ്പിച്ചു

കാഞ്ഞങ്ങാട് :വീട്ടുപകരണങ്ങൾ ഉൾപ്പെടെ രാത്രി തീവച്ച് നശിപ്പിച്ചു. വീട്ടുമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാൽ ആയന്നൂരിലെ സഞ്ജീവ് കുമാറിൻ്റെ ഭാര്യ തങ്കമണി 59 യുടെ പരാതിയിലാണ് കേസ്. വീടിൻ്റെ അററകുറ്റപണി നടക്കുന്നതിനാൽ വീടിന് പുറത്ത് ടാർ പോളിൻ ഇട്ട് മൂടിയ സാധനങ്ങളാണ് തീവച്ച് നശിപ്പിച്ചത്. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
Reactions

Post a Comment

0 Comments