കുണിയയിലാണ് സംഭവം.
കോളേജിൽ കെട്ടിടത്തിന് മുകളിൽ കയറിയ
ബി എ അറബിക് മൂന്നാം വർഷ വിദ്യാർത്ഥി ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്ന് രാവിലെ കോളിൽ നിന്ന് സസ്പെൻ്റ് ചെയ്ത നോട്ടീസ് ഷംഷാദിന് ലഭിച്ചിരുന്നു.
തുടർന്നാണ് വിദ്യാർത്ഥി കെട്ടിടത്തിനു മുകളിൽ കയറിയത്.
കോളേജിലെ പുതിയ നിയമങ്ങൾക്കെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിനാണ് ഷംഷാദിനെ സസ്പെൻഡ് ചെയ്തതെന്ന് പറയുന്നു. ബേക്കൽ
0 Comments