ചീമേനി സ്വദേശി ആശുപത്രിയിൽ നിര്യാതനായി.
പൊതാവൂരിലെ കെ.രാധാകൃഷ്ണൻ 62 ആണ് നിര്യാതനായത്. സി പി എം കയ്യൂർ ഈസ്റ്റ് ലോക്കൽ ക്കമ്മറ്റിയംഗമാണ്. പാലിയേറ്റീവ് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു . ചീമേനീ സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറിയായിരുന്നു പട്ടേനയിലെ അപ്പൂ ഞ്ഞി നായർ സുഭദ്രാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വി.കെ. ശോഭന. ചീമേനി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ.എൻ.ആർ. ഇ.ജി. വർക്കേർസ് യൂണിയൻ ജില്ലാക്കമ്മറ്റിയംഗം ,സി പി എംപൊതാവൂർ ബ്രാഞ്ചംഗം. മക്കൾ: വി.കെ.ശരണ്യ. വി.കെ.ശരൺ ദീപ്
0 Comments