Ticker

6/recent/ticker-posts

രാഷ്ട്രീയ വിരോധം : മൂന്ന് പേരെ ആക്രമിച്ചു, രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :രാഷ്ട്രീയ വിരോധം മൂലം
മൂന്ന് പേരെ ആക്രമിച്ചു
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. അലാമിപ്പള്ളിയിലാണ് അക്രമം. അരയിലെ പി. അഭിനവ് 18, സഹോദരൻ വൈഷ്ണവ് 24, അഭിഷേക് 24 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ സനൽ , ആദർശ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇരുമ്പ് വടി കൊണ്ട് അടിച്ചും മുഖത്ത് കുത്തിയും പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments