പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് പിന്നിലൂടെ വന്ന് മർദ്ദിച്ചത്. മർദ്ദനം നടത്തിയ ആൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കോയിപ്പാടിനായിക്കാപ്പിലെ അശ്വന്ത് കുമാറിനാണ് 25 മർദ്ദനമേറ്റത്. യുവാവിനെ മർദ്ദിച്ചതിന് ബദിയഡുക്ക എസ്.ഐ എം. സവ്യസാചിയുടെ പരാതിയിൽ പെരിയാട്ടടുക്കത്തെ കെ.വിനീതിനെതിരെ ആദൂർ പൊലീസ് കേസെടുത്തു, നെല്ലിക്കട്ടചൂരി പള്ളത്ത് വച്ച് കഴിഞ്ഞ 25 ന് രാത്രി തെയ്യം കണ്ട് വീട്ടിലേക്ക് മടങ്ങും വഴി അഞ്ചംഗ സംഘം രണ്ട് പേരെ ആക്രമിച്ചിരുന്നു. ഈ കേസിലെ പ്രതിയെന്ന് സംശയിച്ച് പിടികൂടിയ അശ്വന്ത് കുമാറിനെ, തിരിച്ചറിയുന്നതിനായി പൊലീസ് പരിക്ക് പറ്റി ചികിൽസയിലുള്ള യുവാവിനെ കാണിച്ച് തിരിച്ചറിയുന്നതിനായി കൊണ്ട് വന്നപോൾ കെ.കെ. പുറത്തെ ആശുപത്രിയിലായിരുന്നു മർദ്ദനം. പിറകിലൂടെ വന്ന് മുഖത്തടിക്കുകയായിരുന്നു.
0 Comments