കാഞ്ഞങ്ങാട് :സോഷ്യൽ മീഡിയവഴി കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. നാട്ടിൽ കലാപമുണ്ടാക്കുന്നതരത്തിലുള്ള മെസേജുകൾ പ്രചരിപ്പിച്ച് നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമികച്ചെന്നും പരാതിയിൽ പറഞ്ഞു. തൃക്കരിപ്പൂർ ഉടുംബുംതലയിലെ ഫൈസലിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. മാടക്കാലിലെ പി. പ്രമോദിൻ്റെ പരാതിയിലാണ് കേസ്.
0 Comments