ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി അണച്ചു. കോട്ടച്ചേരിയിലെ ആശുപത്രിയിലാണ് സംഭവം. ജനറേറ്ററിൽ നിന്നും വലിയ നിലയിൽ പുക ഉയർന്നതോടെ പരിഭ്രാന്തരായ ആശുപത്രി അധികൃതർ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. കാർബേറ്ററിൽ വെള്ളത്തിന് പകരം മറ്റെന്തോ ദ്രാവകം മാറി ഒഴിച്ചതിനെ തുടർന്നാണ് പുക പടലം ഉയർന്നത്. ഫയർഫോഴ്സ് ആവശ്യമായ നടപടികൾ സ്വീകരിച്ച് മടങ്ങി.
0 Comments