Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. ഭാര്യാ സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബണ്ടിച്ചാൽ എയ്യളയിലെ നിസാറിനെ 47 ആണ് കാണാതായത്, ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി. മേൽപ്പറമ്പ പൊലീസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നത്.
Reactions

Post a Comment

0 Comments