കാഞ്ഞങ്ങാട് : സെക്യൂരിറ്റി ജീവനക്കാരനെ വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം കൂട്ടക്കനിയിലെ കർത്തമ്പുവിൻ്റെ മകൻ കെ. ഗണേഷനെ 56 യാണ് മരിച്ച നിലയിൽ കണ്ടത്. പെരിയ നെടുവോട്ട് പാറയിൽ താമസിച്ചിരുന്ന വീടിന് സമീപം പറമ്പിൽ ഇന്ന് രാവിലെ 6 മണിയോടെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരിച്ചു. എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്ത് വരികയായിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments