Ticker

6/recent/ticker-posts

വീട്ടമ്മയുടെ മരണം കൊലപാതകം, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർകോട്:വീട്ടമ്മയുടെ മരണം കൊലപാതകം, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാസർകോട് കുംബഡാജെയിലെ പുഷ്പലതയുടെ 72 മരണം
കൊലപാതകമെന്ന് ആണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ശ്വാസം മുട്ടിച്ചുള്ള മരണമെന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
മോഷണത്തിനിടയിലുള്ള  കൃത്യമെന്ന് പൊലീസ് നിഗമനം .
പുഷ്പലതയുടെ നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിരുന്നു.
ശരീരത്തിലെ പരിക്കുകൾ പിടിവലിക്കിടെയെന്നും കണ്ടെത്തൽ. ഇന് ഉച്ചക്കാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്.
Reactions

Post a Comment

0 Comments