കാഞ്ഞങ്ങാട് :കുലുക്കി കുത്ത്ചൂതാട്ടത്തിൽ ഏർപെട്ട നാല് പേർ പൊലീ
സ്പിടിയിൽ. കളിസ്ഥലത്ത് നിന്നും പണം പിടികൂടി കേസെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ പനയാലിൽ നിന്നു മാണ് ബേക്കൽ പൊലീസ് ചൂതാട്ട സംഘത്തെ പിടികൂടിയത്. 2210 രൂപ പിടിച്ചു. നിരവധി പേർ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. സിദ്ദീഖ്, അബ്ദുൾ നാസർ, സതീശൻ, അനിൽ കുമാർ എന്നിവരാണ് പിടിയിലായത്.
0 Comments