Ticker

6/recent/ticker-posts

ലോഡ് കയറ്റിയ ലോറിയും കാറും കൂട്ടിയിടിച്ചു, ടയറുകൾ വേർപ്പെട്ടു

കാഞ്ഞങ്ങാട് :ലോഡ് കയറ്റിയ ലോറിയും
 കാറും കൂട്ടിയിടിച്ചു. ലോറിയുടെ പിൻഭാഗത്തെ നാല് 
ടയറുകൾ അപകടത്തെ തുടർന്ന് വേർപ്പെട്ടു. ഇന്ന് ഉച്ചക്ക് സംസ്ഥാന പാതയിൽ മേൽപ്പറമ്പ് ചളിയംകോടാണ് അപകടം. കാറുമായി കൂട്ടിയിടിച്ച് റോഡരികിലേക്ക് നീങ്ങിയ ലോറിയുടെ ടയറുകൾ ഊരുകയായിരുന്നു. പല ചരക്ക് സാധനങ്ങൾ നിറച്ച ചാക്ക് കെട്ടുകൾ റോഡിൽ വീണു. കാറിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.
Reactions

Post a Comment

0 Comments