Ticker

6/recent/ticker-posts

വിഷദ്രാവകം കഴിച്ച് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട് : ഏതോവിഷദ്രാവകം കഴിച്ച് അവശനിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച
 ആൾ മരിച്ചു. ഇന്ന് വൈകീട്ട് 5.30 മണിയോടെയാണ് അവശനിലയിൽ കണ്ടത്. കൊടക്കാട് ഓലാട്ടിലെ കൃഷ്ണൻ്റെ മകൻ പി.ടി. ഗോവിന്ദൻ 55  ആണ് മരിച്ചത്. ചീമേനി പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments