കാഞ്ഞങ്ങാട് : നീലേശ്വരത്തെ
ട്യൂഷൻ സെൻ്ററിലേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി. ഹോസ്ദുർഗ് പൊലീസ് പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്നക്കാട് അനന്തം പള്ളയിലെ സുമ 22 യെയാണ് കാണാതായത്. 24 ന് രാവിലെ 9 മണിക്ക് നീലേശ്വരത്തെ ട്യൂഷൻ സെൻ്റിലേക്ക് വീട്ടിൽ നിന്നും യാത്ര തിരിച്ച ശേഷം കാണാതായിയെന്നാണ് പരാതി.
0 Comments