കാസർകോട്:താലൂക്ക് ഓഫീസിന് സമീപത്തെ രണ്ട് കടകൾക്ക് തീപിടിച്ചു. ലിയോൻ കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിനും തൊട്ടടുത്ത ലോട്ടറി കടക്കുമാണ് തീ പിട്ടിച്ചത്. സന്തോഷ് എന്ന ആളുടെ ലോട്ടറി കടക്കാണ് തീ പിടിച്ചത്.ലിയോൻ കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിനകത്തുണ്ടായിരുന്നന്നാധനങ്ങൾ കത്തി നശിച്ചതിൽ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കാസർകോട് പൊലീസ് കേസെടുത്തു.
0 Comments