കാഞ്ഞങ്ങാട് :ദേശീയ പാതയിൽ ഉള്ളി
കയറ്റിയ ലോറി തല
കീഴായി മറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അപകടം. ദേശീയ പാത ചട്ടഞ്ചാൽ കയറ്റത്തിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വെളുത്തുള്ളികയറ്റി വരികയായിരുന്നു ലോറി. കയറ്റം കയറുന്നതിനിടെയാണ് മറിഞ്ഞ്. ഉള്ളി ചാക്കുകൾ മുഴുവൻ റോഡിലാണ്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മീൻ ലോറിയും അപകടത്തിൽപെട്ടിരുന്നു.
0 Comments