Ticker

6/recent/ticker-posts

പാണത്തൂരിലെ പി.എ. ഹൈദർ നിര്യാതനായി

കാഞ്ഞങ്ങാട് : പാണത്തൂരിലെപരേതനായ അബ്ദുല്ല മേസ്ത്രിയുടെ മകൻ പി.എ ഹൈദർ പാണത്തൂർ 48 നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ മുൻ ജനറൽ സെക്രട്ടറിയുംഎസ് വൈ എസ് ഹോസ്ദുർഗ് സോൺ സ്വാന്തനം സെക്രട്ടറിയായിരുന്നു.ഭാര്യ :ഹാജറ മൂന്നാംകടവ്, മക്കൾ : മുഹമ്മദ് മിഖ്ദാദ്, മുഹമ്മദ് ഹാശിർ, ഫാത്തിമ. സഹോദരങ്ങൾ:  അബ്ദുൽ അസീസ്, അശ്റഫ് പാണത്തൂർ, ഹനീഫ, അബ്ദുറഹ്മാൻ ഇഖ്ബാൽ, സാബിത് , ഫാതിമ , ഹഫ്സത്ത്, ഖൈറുന്നിസ, സക്കീന ഖബറക്കം ഇന്ന് രാത്രി 10.30 ന് പാണത്തൂർ ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

Reactions

Post a Comment

0 Comments