കാഞ്ഞങ്ങാട് :ഭാര്യയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് യുവാവിനെ ഭീഷണി ദമ്പതികൾക്കെതിരെ കേസെടുത്ത് പൊലീസ്. സൗമ്യ ഭർത്താവ് ജയേഷ് എന്നിവർക്കെതിരെ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്. കാഞ്ഞങ്ങാട് സ്റ്റേഷൻ പരിധിയിലെയുവാവിൻ്റെ പരാതിയിലാണ് കേസ്. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി യുവതിയാണ് ഭീഷണിപ്പെടുത്തിയത്. യുവാവിൻ്റെ ഭാര്യയുവതിയുടെ ഭർത്താവിനെതിരെ നൽകിയ കേസ് പിൻവലിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയവഴി വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.
0 Comments