Ticker

6/recent/ticker-posts

യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട് :യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
32കാരിയുടെ പരാതിയിൽ ആണ് കേസെടുത്തത്. ഇടയിലക്കാട്  ഗോകുൽ എന്ന യുവാവിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments