Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി വ്യാപക തിരച്ചിൽ

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി. ഇതേ തുടർന്ന് നാട്ടുകാർ രാത്രിയിലും
വ്യാപക തിരച്ചിൽ നടത്തി വരികയാണ്. കല്ലൂരാവിയിലെ സഫ് വാനെ 24 യാണ് കാണാതായത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതാണ്. രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗത്ത് ഉൾപെടെ നാട്ടുകാർ തിരച്ചിൽ നടത്തി വരികയാണ്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കണ്ട് കിട്ടുന്നവർ പൊലീസിലോ
9961490694 നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
Reactions

Post a Comment

0 Comments