കാഞ്ഞങ്ങാട് : ഹൃദയ സംബന്ധമായ
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന
യുവാവ് മരിച്ചു. കിഴക്കും കരഉദയംകുന്നിലെ സി.പി.എം മെമ്പറും നിർമ്മാണ തൊഴിലാളി ഉദയംകുന്ന് യൂണിറ്റ് സെക്രട്ടറിയുമായ പി. നാരായണന്റെ മകൻ
ആദിത്യൻ 20 ആണ് നിര്യാതനായത്. കണ്ണൂർ ആശുപത്രിയിലാണ് മരണം. അമ്മ :സൂര്യ. സഹോദരങ്ങൾ: സിദ്ധാർഥൻ , അനാമിക.
0 Comments