Ticker

6/recent/ticker-posts

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : മോട്ടോർബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തിൽ
രണ്ട് പേർക്ക് പരിക്കേറ്റു. ഹോസ്ദുർഗ് ദേവൻ റോഡിലാണ് അപകടം. പരിക്കേറ്റ ഇരുവരും മോട്ടോർ ബൈക്ക് യാത്രക്കാരാണ്. അജാനൂർ അടോട്ടെ ആകാശ് 25, ശ്രീകണ്ഠപുരം എലച്ചേരി കെ.എം. പ്രമീൾ രാജ് 19 എന്നിവർക്കാണ് പരിക്കേറ്റത്. പുതിയ കോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ ദേവൻ റോഡ് ഭാഗത്തേക്ക് ഓടിച്ചു
വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments