Ticker

6/recent/ticker-posts

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മൂന്ന് യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് :കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. മൂന്ന് പേർക്കെതിരെയും ഹോസ്ദുർഗ പൊലീസ് കേസെടുത്തു. ഹോസ്ദുർഗ് ഹദ്ദാദ് നഗറിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ബേക്കൽ സ്വദേശിയായ 26കാരനെ പിടികൂടി. ബേക്കൽ സ്വദേശിയായ 32കാരനെ കുശാൽ നഗർ റോഡ് ജംഗ്ഷനിൽ നിന്നും കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടികൂടി. പോളിടെക്നിക് റോഡ് ജംഗ്ഷനിൽ കഞ്ചാവ് ബീഡി വലിച്ച ഹദ്ദാദ് നഗറിലെ 29 കാരനെ പിടികൂടി കേസെടുത്തു.
Reactions

Post a Comment

0 Comments