Ticker

6/recent/ticker-posts

കാർ കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കാർ നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്കേറ്റ സംഭവത്തിൽ
ഡ്രൈവർക്കെതിരെ പൊലീസ് കേസ്.
കഴിഞ്ഞദിവസം   വണ്ണാത്തിക്കാനം ടാഗോർ സ്കൂളിന് സമീപത്താണ് അപകടം.  സിനീയർ സിറ്റിസൺസ്ഫോറം   ജില്ലാസമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം  .
മാലക്കല്ലിലെ ആലീസ്ജോസഫ് തള്ളത്തു കുന്നേൽ, ചിന്നമ്മ ഞെർളാട്ട്,
പി.സി.തോമസ്, ജോസ് കുളക്കൊറ്റിൽ , ടോമി നെടുതൊട്ടിയിൽ എന്നിവർക്കാണ് പരിക്ക്. ഇവരെ  കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിന്നമ്മയ്ക്കും ജോസിനും സാരമായ പരുക്കുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർക്കെതിരെ രാജപുരം പൊലിസ് ആണ് കേസെടുത്തത്.
Reactions

Post a Comment

0 Comments