20 മുതൽ 2022
ആഗസ്റ്റ് 25 വരെ കാലയളവിൽ വൈകുന്നേരം 4.30 മണി മുതൽ 6.30 വരെയുള്ള സമയങ്ങളിൽ പെൺകുട്ടിയെ മദ്രസ ഉസ്താദ് ആയ പ്രതി മദ്രസയിൽ വെച്ച് പല തവണ ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഇന്ന് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് പി.എം.
സുരേഷ് ശിക്ഷ വിധിച്ചത്. പോക്സോ ആക്ട് 10 r/9(f)(l) & (m)പ്രകാരം 5 വർഷം കഠിന തടവും, 25,000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക തടവും ആണ് ശിക്ഷ വിധിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ എം.പി. വിജയകുമാർ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments