Ticker

6/recent/ticker-posts

കടന്നൽ കുത്തേറ്റ് സ്ത്രീകൾ അടക്കം അഞ്ച് പേർ ആശുപത്രിയിൽ

കാഞ്ഞങ്ങാട് :കടന്നൽ കുത്തേറ്റ് 
സ്ത്രീകൾ അടക്കം അഞ്ച് 
പേർ ആശുപത്രിയിൽ. വീട്ടിന് മുന്നിൽ
 രണ്ട് പേരെ കടന്നൽ കൂട്ടം ആക്രമിക്കുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്ന് പേരെ ആക്രമിക്കുകയായിരുന്നു. ചെറുവത്തൂർ
 വീരഭദ്രക്ഷേത്രത്തിനു സമീപത്തെ
കണ്ണോത് രാഘവൻ 75 ഭാര്യ
ലക്ഷ്മികുട്ടി  66,സുധീഷ് 42,
രാജേഷ് 41,മനേഷ് 37 എന്നിവരാണ് ആശുപത്രിൽ ഉള്ളത്. വൈകീട്ടാണ് സംഭവം. ദമ്പതികളെ ആണ് ആദ്യം ആക്രമിച്ചത്.
Reactions

Post a Comment

0 Comments