കാസർകോട്:യുവാവിനെ
വനത്തിനുള്ളിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെ അടൂർ പാണ്ടി ഫോറസ്റ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിവേടകം കൊരമ്പരയിലെ എ. ബാലകൃഷ്ണൻ്റെ മകൻ ടി. മണികണ്ഠൻ 47 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 മണിക്ക് ശേഷം കാൺമാനില്ലായിരുന്നു. ആദൂർ പൊലീസ് സ്ഥലത്തെത്തി.
0 Comments