Ticker

6/recent/ticker-posts

യുവാവ് വീട്ടുവളപ്പിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീട്ടുവളപ്പിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് മുൻ ഓട്ടോ ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റാരിക്കാൽ അരിമ്പ പൂക്കുടിയിൽ ഭാസ്ക്കരൻ്റെ മകൻ പി. പ്രിയേഷ് 45 ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ ഓട്ടോ ഓടിച്ചിരുന്ന യുവാവ് പിന്നീട് മറ്റ് ജോലികൾക്കും പോയിരുന്നു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments