Ticker

6/recent/ticker-posts

മുസ്ലീം ലീഗിൻ്റെ മുൻ നഗരസഭ കൗൺസിലർ വേലായുധൻ നിര്യാതനായി

കാഞ്ഞങ്ങാട് :മുസ്ലീം ലീഗിൻ്റെ മുൻ 
നഗരസഭ കൗൺസിലർ വേലായുധൻ നിര്യാതനായി. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറായിരുന്ന ആവിക്കര മുരുകാലയത്തിലെ വേലായുധൻ 75 ആണ് നിര്യാതനായത്. നഗരസഭ ഒന്നാം വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മൽസരിച്ച് കൗൺസിലറാവുകയായിരുന്നു. രണ്ട് തവണ കൗൺസിലറായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 ന് ആവിക്കര സമുദായ ശ്മശാനത്തിൽ.
ഭാര്യ: പരേതയായ ലക്ഷ്മി.
മക്കൾ: രാജേഷ്, രേഷ്മ.
Reactions

Post a Comment

0 Comments