Ticker

6/recent/ticker-posts

കുമ്പള ടോൾ ബൂത്തിൽ വൻ സംഘർഷാവസ്ഥ,പ്രതിഷേധക്കാർ ക്യാമറകളുംഗേറ്റും തകർത്തു; വാഹനങ്ങൾ തടയുന്ന ഹാൻഡിലിനും കേടുപാട്

കാസർകോട് : കുമ്പള, ആരിക്കാടിയിലെ ടോൾ ബൂത്തിന്
നേരെ അക്രമം.
പ്രതിഷേധക്കാർ
ടോൾ ബൂത്തിലെ ഉപകരണങ്ങളും
ചില്ലുകളും അടിച്ചു തകർത്തു.
6 ക്യാമറകൾ പൂർണമായും തകർന്നു.
വാഹനങ്ങൾ തടയുന്ന 
ഹാൻഡിലിനും കേടുപാട് സംഭവിച്ചു.
ടോൾ പിരിവിനെതിരെ
എ കെ എം അഷ്റഫ്  എം എൽ എ ഉൾപ്പെടെ 
ആക്ഷൻ കമ്മിറ്റി
അനിശ്ചിതകാല സത്യാഗ്രഹം 
നടത്തിവരുന്നതിനിടെയാണ് അക്രമം.
കാസർകോട് എ എസ്‌പി ഉൾപ്പെടെയുള്ള വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സമരം അക്രമാസക്തമായതിനെ തുടർന്ന് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു.
എ കെ എം അഷ്റഫ് എൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രകടനങ്ങൾ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.പ്രതിഷേധക്കാർ ക്യാമറകളും,
ഗേറ്റും തകർത്തു; വാഹനങ്ങൾ തടയുന്ന 
ഹാൻഡിലിനും കേടുപാട്.6 ക്യാമറകൾ തകർത്തു.സ്ഥലത്ത് വൻ സംഘർഷാവസ്ഥ.
Reactions

Post a Comment

0 Comments