Ticker

6/recent/ticker-posts

ഭർത്താവിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ കേസ്

നീലേശ്വരം : വീട്ടിൽ നിന്നും ജോലിക്ക് പോയഭർത്താവിനെ 
കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരോൽ പാലായി വള്ളിയടുക്കത്തെ വി. അനിത 30 യുടെ പരാതിയിലാണ് കേസ്. യുവതിയുടെ ഭർത്താവ് പാലായിൽ താമസിക്കുന്ന ആലപ്പുഴ ചേർത്തല പട്ടണക്കാടിലെ എൻ.എച്ച്. ഹരികൃഷ്ണനെ 25യാണ് കാണാതായത്. ഇന്നലെ രാവിലെ 7 മണിക്ക് പാലായിലെ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments