Ticker

6/recent/ticker-posts

ഉൽസവത്തോടനുബന്ധിച്ച് വെടിക്കെട്ട് ഡിസ്പ്ലേ, ഭാരവാഹികൾക്കെതിരെ കേസ്

കാസർകോട്:ഉൽസവത്തോടനുബന്ധിച്ച് വെടിക്കെട്ട് ഡിസ്പ്ലേ നടത്തിയതുമായി ബന്ധപെട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ്
 കേസ്. അഞ്ച് പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര പ്രസിഡൻ്റ് കെ. സതാനന്ദകമ്മത്ത്, സെക്രട്ടറി എസ്. സതാനന്ദകമ്മത്ത്, കമ്മറ്റിക്കാരായ ലക്ഷ്മണ പ്രഭു, സുധാകര കമ്മത്ത് , ടി.വി. ദയാരാജ് എന്നിവർക്കെതിരെയാണ് കേസ്. സുരക്ഷയില്ലാതെ വെടിക്കെട്ട് നടത്തിയെന്നതിനാണ് കേസ്. ഇന്നലെ
രാത്രിയായിരുന്നുവെടിക്കെട്ട്.
Reactions

Post a Comment

0 Comments