Ticker

6/recent/ticker-posts

കട്ടക്കളി ചൂതാട്ടത്തിനിടെ നാല് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :കട്ടക്കളി ചൂതാട്ടത്തിനിടെ നാലംഗ സംഘത്തെ  പൊലീസ് പിടികൂടി കേസെടുത്തു. കളിസ്ഥലത്ത് നിന്നും പണവും പിടികൂടി. ഇന്ന് വൈകുന്നേരം 4.30 മണിയോടെ കുണ്ടംകുഴിയിൽ നിന്നു മാണ് ബേഡകം പൊലീസ് ചൂതാട്ടക്കാരെ പിടികൂടിയത്. 8300 രൂപ പിടികൂടി. പൊലീസിനെ കണ്ട് നിരവധി പേർ ഓടി രക്ഷപ്പെട്ടു. കരിവേടകം, കുണ്ടംകുഴി, മുന്നാട്, മരുതടുക്കം സ്വദേശികളാണ് പൊലീസ് പിടിയിലായത്.

Reactions

Post a Comment

0 Comments